നിത്യതയിൽ

തിരുവല്ല : പവർ വിഷൻ ടിവിയിലെ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന ബിജു കറുകയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 54 വയസായിരുന്നു. തിരുവല്ല ഐ പി സി പ്രയർ സെൻ്ററർ സഭയിലെ അംഗമായിരുന്നു. സഭാ ക്വയറിന് ദിർഘവർഷങ്ങൾ നേതൃത്വം നൽകി. ഭാര്യ: ബിന്ദു. ഏകമകൻ :...

സഭാ ഹാൾ ഉദ്ഘാടനവും സംയുക്ത സഭായോഗവും

വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി 15-ാം മൈൽ ബേർശേബാ സഭയ്ക്കു വേണ്ടി പുതിയതായി നിർമ്മിച്ച സഭാ ഹാളിൻ്റെ സമർപ്പണ ശുശ്രൂഷ ഇന്ന് രാവിലെ 10 മണിക്ക് നടക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ...

ആശ്വാസം ; സാഹസികമായ സേഫ് ലാൻഡിംഗ് !

തിരുച്ചിറപ്പള്ളി : ആശങ്കയൊഴിഞ്ഞു. എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനം അതിസാഹസികമായിട്ടെങ്കിലും സുരക്ഷിതമായി ട്രിച്ചിയിൽ തന്നെ ലാൻഡു ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതർ. ഇന്ന് വൈകുന്നേരം വൈകുന്നേരം 5:40ന് 141 യാത്രക്കാരുമായി തമിഴ്നാട്ടിലെ ട്രിച്ചിയിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനത്തിന് സാങ്കേതിക...

ചുഴലിക്കാറ്റ് ഭീഷണിയിൽ ഫ്ലോറിഡ

യു.എസ്: വിനാശകരമായ ഹെലിൻ ചുഴലിക്കാറ്റിനു ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും മറ്റൊരു ചുഴലിക്കാറ്റ് ഭീഷണിയിൽ ഫ്ലോറിഡ. ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ സുരക്ഷിതമായ മറ്റു സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. സമീപ വർഷങ്ങളിൽ വടക്കൻ...

മെഡിക്കൽ ക്യാമ്പ്

വാർത്ത : കെ. ജെ. ജോബ് വയനാട് കൽപ്പറ്റ: ഐ.സി.പി.എഫ് വയനാട് മെഡിക്കൽ മിഷൻ, കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂരൽമലയിൽ ഇന്ന് മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ചൂരൽമല സെൻ്റ്...

മെഡിക്കൽ ക്യാമ്പ്

വാർത്ത : കെ. ജെ. ജോബ് വയനാട് കൽപ്പറ്റ: ഐ.സി.പി.എഫ് വയനാട് മെഡിക്കൽ മിഷൻ, കോയമ്പത്തൂർ ബഥനി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, താബോർഹിൽ റിവർവ്യു റിട്രീറ്റ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചൂരൽമലയിൽ ഇന്നു മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും. ചൂരൽമലസെൻ്റ് സെബാസ്റ്റ്യൻസ്...

എച്ച്.എം.ഐ അമ്പലവയൽ ചാപ്റ്ററിനു തുടക്കം

വയനാട് : ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യ അമ്പലവയൽ ചാപ്റ്റർ പ്രവർത്തനങ്ങൾക്കു തുടക്കമായി. പാസ്റ്റർമാരായ ലാലുമോൻ ലൂയിസ് (പ്രസിഡൻ്റ്), സജി പി.ഐ (വൈസ് പ്രസിഡൻ്റ്), ബിജു. എസ് (സെക്രട്ടറി), ശ്രീജേഷ്. കെ (ട്രഷറർ), വർഗീസ് പി. ജോസഫ് (രക്ഷാധികാരി) എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു....

നിത്യതയിൽ

നിലമ്പൂർ : കരുളായി ചരുവിള പുത്തൻവീട്ടിൽ എൻ.എ ഫിലിപ്പിൻ്റെ സഹധർമ്മിണിയും ഇന്ത്യാ റിവൈവൽ അസംബ്ലി ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ ഭാര്യാ മാതാവുമായ അമ്മിണി ഫിലിപ് (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു...

സഭാ ഹാൾ ഉദ്ഘാടനവും സംയുക്ത സഭായോഗവും

വാഴൂർ : ഇന്ത്യാ റിവൈവൽ അസംബ്ലി 15-ാം മൈൽ ബേർശേബാ സഭയ്ക്കു വേണ്ടി പുതിയതായി നിർമ്മിച്ച സഭാ ഹാളിൻ്റെ സമർപ്പണ ശുശ്രൂഷ ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ...

തെരഞ്ഞെടുക്കപ്പെട്ടു

പുനലൂർ : സുപ്രസിദ്ധ സുവിശേഷ- കൺവെൻഷൻ പ്രഭാഷകനും, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ സഭാ ശുശ്രൂഷകനും, മുൻ പുനലൂർ ബെഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പലുമായ റവ. കെ ജെ മാത്യു സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്...