ജാഗ്രതാ നിർദ്ദേശം
ന്യൂഡൽഹി: ചൈനയിലെ H9N2 (Avian influenza virus) ഭീതിയുടെ പശ്ചാത്തലത്തിൽ ആശുപത്രി തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. നിഗൂഢമായ ന്യുമോണിയ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ചൈനയിൽ കേസുകൾ പെട്ടെന്ന് വർധിച്ച സാഹചര്യത്തിലാണ് പൊതുജനാരോഗ്യം കണക്കിലെടുത്ത് ആശുപത്രി തയ്യാറെടുപ്പ്...
മതപരിവർത്തന ആരോപണം
സിദ്ധാർത്ഥ് നഗർ/യു.പി: ഉത്തർപ്രദേശിൽ ഒരു ക്രിസ്ത്യൻ സ്‌കൂളിലെ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കുമെതിരെ മതപരിവർത്തനം ആരോപിച്ച് പോലീസ് കേസെടുത്തു. തദ്ദേശീയരായ ഗോത്രവർഗത്തിൽപ്പെട്ടവരെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിദ്ധാർത്ഥ് നഗർ ജില്ലയിലെ ബൻസിയിൽ ഇറ്റോൺ (Eton) ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഡി....
ചുമതലയേറ്റു
ബിലാസ്പൂര്‍ : ഐപിസി ഛത്തീസ്ഗഡ് സ്റ്റേറ്റിന്റെ പുതിയ പ്രസിഡൻറ് ആയി പാസ്റ്റർ ഡോ. കെ.പി മാത്യു ചുമതലയേറ്റു. ആരോഗ്യ കാരണങ്ങളാൽ സ്ഥാപക പ്രസിഡൻറ് പാസ്റ്റർ കുരുവിള എബ്രഹാം ചുമതലയിൽ നിന്നും മാറിയ സാഹചര്യത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. നാൽപ്പതിൽപരം വർഷങ്ങൾ ക്രിസ്തീയ...
സ്വവർഗ്ഗ വിവാഹം : സുപ്രീം കോടതിയിൽ പുന:പരിശോധനാ ഹർജി
ന്യൂഡൽഹി : സ്വവർഗ വിവാഹത്തിനെതിരായ സുപ്രിം കോടതി ഭരണഘടന ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനാ ഹർജി. രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന ഒക്ടോബർ 17-ാം തീയതിയിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനഃപരിശോധനാ ഹർജി. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നും വിധി വൈരുദ്ധ്യമാണെന്നുമാണ്...
പ്രധാനമന്ത്രിയുമായി വേദി പങ്കിടില്ല : മിസോറാം മുഖ്യമന്ത്രി
ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ അദ്ദേഹവുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് മിസോറാം മുഖ്യമന്ത്രിയും കേന്ദ്രത്തിൽ എൻഡിഎയുടെ സഖ്യകക്ഷിയായ എം.എൻ.എഫിന്റെ (Mizo National Front) നേതാവുമായ സോറംതംഗ. മാത്രമല്ല ബിജെപിയെ ക്രിസ്ത്യൻ വിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു....
സ്വവർഗ വിവാഹം നിയമ വിരുദ്ധം : സുപ്രീം കോടതി
ന്യൂഡൽഹി: സ്വവർഗ വിവാഹത്തിനു ഇന്ത്യയിൽ നിയമ സാധുത ഇല്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,...
ചന്ദ്രയാൻ-3
ബെംഗളുരൂ: ചന്ദ്രയാൻ-3 മിഷൻ വിജയം! ആകാശത്തോളം അഭിമാനമുയർത്തി വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇന്നു വൈകുന്നേരം കൃത്യം 6.04-ന് മുത്തമിട്ടു! ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3 യുടെ സോഫ്റ്റ് ലാന്റിംഗ് വിജയം കൈവരിച്ചു. സോഫ്റ്റ് ലാന്റിംഗ്...
കുക്കി-സോ വിഭാഗക്കാരുടെ പ്രാർത്ഥനാ സംഗമം
ഇംഫാൽ: മണിപ്പൂർ സംസ്ഥാനത്തെ വംശീയ കലാപം തുടങ്ങിയിട്ട് 90-ാം ദിവസമാകുന്ന ഇന്നലെ (ഓഗസ്റ്റ് 3) കുക്കി-സോ സമുദായത്തിൽ നിന്നുള്ള ജനം അവർക്ക് ആധിപത്യമുള്ള കാങ്‌പോപി ജില്ലയിൽ പ്രാർത്ഥനയ്ക്കായി ഒന്നിച്ചു ചേർന്നു. കാങ്‌പോപി ജില്ലാ ട്രൈബൽ ചർച്ചസ് ലീഡേഴ്‌സ് ഫെല്ലോഷിപ്പാണ് ബ്രിഗേ. എം...
മണിപ്പൂർ: കുക്കി- സോ വിഭാഗക്കാരുടെ പ്രാർത്ഥനാ സംഗമം
ഇംഫാൽ: മണിപ്പൂർ സംസ്ഥാനത്തെ വംശീയ കലാപം തുടങ്ങിയിട്ട് 90-ാം ദിവസമാകുന്ന ഇന്നലെ (ഓഗസ്റ്റ് 3) കുക്കി-സോ സമുദായത്തിൽ നിന്നുള്ള ജനം അവർക്ക് ആധിപത്യമുള്ള കാങ്‌പോപി ജില്ലയിൽ പ്രാർത്ഥനയ്ക്കായി ഒന്നിച്ചു ചേർന്നു. കാങ്‌പോപി ജില്ലാ ട്രൈബൽ ചർച്ചസ് ലീഡേഴ്‌സ് ഫെല്ലോഷിപ്പാണ് ബ്രിഗേ. എം...
