മതപരിവര്‍ത്തനം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമ നിർമ്മാണത്തിനു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ബി.ജെ.പി പ്രവർത്തകനും അഭിഭാഷകനുമായ അശ്വനികുമാർ ഉപാധ്യായ സമർപ്പിച്ച പൊതു താൽപ്പര്യ ഹർജിയാണ് കോടതി തളളിയത്. ഇത്തരം നിയമ രൂപീകരണം നടത്താനുള്ള സാഹചര്യം...

ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം പാസാക്കി

അഹമ്മദാബാദ്: ഗുജറാത്തിൽ മതപരിവർത്തന നിരോധന നിയമം നിലവിൽ വന്നു. വിവാഹത്തിലൂടെ മതം മാറ്റം തടയുന്ന ബിൽ ആണ് ഗുജറാത്ത് നിയമസഭ പാസ്സാക്കിയത്. നിർബന്ധിത മതം മാറ്റം തടയുന്ന 2003-ലെ നിയമത്തിൽ ഭേദഗതി വരുത്തുന്ന മതസ്വാതന്ത്ര്യ (ഫ്രീഡം ഓഫ് റിലീജ്യസ് ആക്ട്) ഭേദഗതി...

അരുണാചൽ പ്രദേശിൽ ക്രൈസ്തവർ പാർക്കുന്ന ഗ്രാമം കത്തി നശിച്ചു

തിറാപ്: അരുണാചൽ പ്രദേശിലെ തിറാപ് ജില്ലയിൽ ഒരു ക്രിസ്ത്യൻ ആധിപത്യമുള്ള ഗ്രാമത്തിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. മാർച്ച് 18-നായിരുന്നു സംഭവം. “വീടുകളിൽ തീ പടർന്നതിനാൽ പുറത്തിറങ്ങാൻ കഴിയാത്ത 65 വയസുള്ള ഒരു പുരുഷനും...

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്ത് യുഎസ് പ്രതിരോധ സെക്രട്ടറി

ഡൽഹി: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച ചെയ്‌തെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍. ഡല്‍ഹിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി സംസാരിക്കാൻ അവസരം ലഭിച്ചില്ല,...

ഒ.സി.ഐ കാർഡ് ഉടമകൾ ഇന്ത്യയിൽ മിഷനറി പ്രവർത്തനങ്ങൾ നടത്തുന്നതിന് കേന്ദ്രാനുമതി വേണം

ന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾ രാജ്യത്തെ ഏതെങ്കിലും മിഷനറി, തബ്ലീഗി അല്ലെങ്കിൽ പത്രപ്രവർത്തനം തുടങ്ങിയവ നടത്തണമെങ്കിൽ ഇനി കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു. ഒ‌സി‌ഐകളുടെ അവകാശങ്ങളും...

കൊവിഡ് 19: ഇന്ത്യയിൽ വാക്സിനുകൾക്ക് അനുമതി

ന്യൂഡൽഹി: കൊറോണ വൈറസിന്റെ ആദ്യ കേസ് ഇന്ത്യയിൽ കണ്ടെത്തി പതിനൊന്ന് മാസങ്ങൾക്ക് ശേഷം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) വി.ജി. സോമാനി ഞായറാഴ്ച സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 'കോവിഷീൽഡ്' വാക്‌സിനും ഭാരത് ബയോടെക്കിന്റെ 'കോവാക്‌സിനും' അടിയന്തര ഉപയോഗത്തിന്...

ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗവും തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 ന്

ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ വാർഷിക സമ്മേളനവും തോന്നയ്ക്കൽ അവാർഡ് ദാനവും ഡിസംബർ 2 നു  നടക്കും. മരുപ്പച്ച ചീഫ് എഡിറ്റർ പാസ്റ്റർഅച്ചൻകുഞ്ഞു ഇലന്തൂരിന്റെ അധ്യക്ഷതയിൽ പവർവിഷൻ ടി വി ചെയർമാൻ  പാസ്റ്റർ കെ.സി ജോൺ ഉത്‌ഘാടനം ചെയ്യും....

വേറിട്ടൊരു കൺവെൻഷൻ സീസണും കൂടെ ആഗതമായി.

കേരളക്കരയിൽ ഡിസംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടു നിൽക്കുന്ന ജനറൽ കൺവെൻഷനുകൾ ഓരോ സഭാ വിഭാഗങ്ങളുടേയും ആവേശവും ഒത്തുചേരലുമാണ്. എന്നാൽ കോവിഡ് മനുഷ്യന്റെ ഇഷ്ടാനുഷ്ടാനങ്ങൾ തകിടം മറിച്ച സാഹചര്യത്തിൽ നൂതന സാങ്കേതിക വിദ്യകളുപയോഗിച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചും കൺവെൻഷനുകൾ നടത്താൻ ഒരുങ്ങുകയാണ്...

ABC 1.0 ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് സെമി ഫൈനൽ നടന്നു.

കോട്ടയം : മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) രണ്ടാം ഘട്ടം (സെമി ഫൈനൽ) നവംബർ 23 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെട്ടു. ഇവാ. എബിൻ...

ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി

ദുബായ്: ഐപിസി ഗ്ലോബൽ മീഡിയ യു എ ഇ ചാപ്റ്ററിന്റെ പ്രഥമ  തോന്നയ്ക്കൽ അവാർഡിന് ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി. മാത്യു അർഹനായി.  ക്രൈസ്തവ സാഹിത്യ, പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഈ പുരസ്ക്കാരം. 2020 മാർച്ചിൽ നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ...