റാങ്ക് നേടി

അടൂർ: കോട്ടയം മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയിൽ BA Corporate Economics 2022 പരീക്ഷയിൽ ആഷ്ലിൻ അലക്സ് മൂന്നാം റാങ്ക് കരസ്ഥമാക്കി. അടൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായ ആഷ്‌ലിൻ കോട്ടയം സെയ്ന്റ് ഗിറ്റ്സ്‌ കോളജ് വിദ്യാർത്ഥിനിയാണ്.

വാഹനാപകടം

ബെനൻസ് ഡേവിഡ്, ജെയിംസ് കോഴഞ്ചേരി:  ആറന്മുള പുന്നംതോട്ടത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 സുവിശേഷകർ മരിച്ചു. മാവേലിക്കര–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഇന്നലെ ഉച്ചതിരിഞ്ഞ്‌ മൂന്നരയോടെ ആയിരുന്നു ദാരുണമായ അപകടം ഉണ്ടായത്. പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസത്തിൽ ബെനൻസ് ഡേവിഡ്...

ശബ്ദ നിയന്ത്രണം

തിരുവനന്തപുരം • സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ്...

സുവിശേഷ യോഗം

ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് പള്ളിപ്പാട് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 26 മുതൽ 29 വരെ സുവിശേഷ യോഗം നടക്കും. പാസ്റ്റർമാരായ എബി ഏബ്രഹാം, പോൾ ഗോപാലകൃഷ്ണൻ, ഷാജി എം.പോൾ, ഡോ.കെ.മുരളീധർ എന്നിവർ വചനം പ്രസംഗിക്കും. പെർസിസ് ജോൺ (ഡൽഹി),...

സെമിനാർ

കൊച്ചി : ഖാരീസ് മിനിസ്ട്രീസിൻ്റെ നേതൃത്യത്തിൽ അപ്പോളജിസ്റ്റിക് ത്രിദിന സെമിനാറിനു ഇന്നു വൈകിട്ട് 6.30-നു തുടക്കം. ഞായറാഴ്ച വരെ (മെയ് 6-8) സൂം പ്ലാറ്റ്ഫോമിലാണു സെമിനാർ നടക്കുന്നത്. നമ്മുടെ സ്വന്ത കാൽചുവട്ടിലെ മണ്ണ് ഒലിച്ച് പോകാതിരിക്കാൻ സുവിശേഷകർക്കും മാതാപിതാക്കൻമാർക്കും യുവതീയുവാക്കൾക്കും ഏകദേശ...

രാത്രികാല നിയന്ത്രണങ്ങൾ ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ ക്രമാതീതമായി പടരുന്ന സാഹചര്യത്തിൽ കൂടുതൽ രാത്രി നിയന്ത്രണങ്ങൾ ഇന്നു മുതൽ. ജനുവരി രണ്ടു വരെയാണ് രാത്രി കർഫ്യു. രാത്രി 10 മണിക്കു ശേഷം പുതുവർഷ ആഘോഷങ്ങളടക്കം ഒരു വിധത്തിലുമുള്ള ആൾക്കൂട്ട പരിപാടികളും അനുവദിക്കില്ല. രാത്രി പത്തു മണി...

രാത്രി കർഫ്യു: ദേവാലയങ്ങൾക്കും നിയന്ത്രണം

തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ രാത്രികാല നിയന്ത്രണങ്ങൾ ദേവാലയങ്ങൾക്കും ബാധകം. പുതുവത്സരത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ രാത്രി 10 മണിക്കു മുമ്പായി അവസാനിപ്പിക്കണം. രാത്രി 10 മുതൽ പുലർച്ചെ 5...

കേരളത്തിൽ രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: ഒമൈക്രോൺ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുവർഷാഘോഷങ്ങൾ നിയന്ത്രണങ്ങൾക്കു വിധേയമാക്കി രാത്രികാല കർഫ്യൂ ഏർപ്പെടുത്താൻ കേരള സർക്കാർ തീരുമാനിച്ചു. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് രാത്രി കർഫ്യൂ. ആ ദിവസങ്ങളിൽ രാത്രി 10 മുതൽ പുലർച്ചെ 5...

ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം

തിരുവനന്തപുരം: സംസ്ഥാനത്തു ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷനു ഏകീകൃത നിയമം നിലവിൽ വരുന്നു. നിയമ പരിഷ്കരണ കമ്മിഷനാണു 'കേരള ക്രിസ്ത്യൻ മാര്യേജ് രജിസ്ട്രേഷൻ ബിൽ' എന്ന പേരിൽ നിയമത്തിന്റെ കരടു ബിൽ തയ്യാറാക്കിയത്. വിവാഹിതരാകാൻ ഉദ്ദേശിക്കുന്നവർ അതതു പ്രദേശത്തെ വിവാഹ ഓഫീസർക്കു സത്യപ്രസ്താവന...

ന്യൂനപക്ഷ സ്കോളർഷിപ്പ് : ഹൈക്കോടതി വിധിക്കെതിരെ കേരളത്തിന്റെ ഹർജി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ന്യൂനപക്ഷ സ്കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിെരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ...