മഴ :കൺട്രോൾ റൂമുകൾ തുറന്നു
ഇടുക്കി :അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാനായി ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നമ്പറുകള്‍: ദേവികുളം: 0486-5264231, ഇടുക്കി: 0486-2235361, തൊടുപുഴ: 0486-2222503.കോട്ടയത്ത് കണ്‍ട്രോള്‍ റൂം തുറന്നുഅടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍:മീനച്ചില്‍: 0482- 2212325ചങ്ങനാശ്ശേരി: 0481-2420037കാഞ്ഞിരപ്പള്ളി: 0482-8202331വൈക്കം: 0482-9231331കോട്ടയം: 0481-2568007, 2565007
