നിത്യതയിൽ

പുനലൂർ : ഇലമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യാഴാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗവും സുവിശേഷകനുമായിരുന്ന ഉണ്ണികൃഷ്ണൻ ഇലമ്പൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മരണത്തിന് അല്പനിമിഷങ്ങൾ മുൻപ് വരെയും അറിഞ്ഞ...

നിത്യതയിൽ

കോട്ടയം/പാമ്പാടി: ഭർത്താവ് മരിച്ച് ഒരാഴ്ചയ്ക്കിടെ ഭാര്യയും നിര്യാതയായി. പാമ്പാടി ഇലകൊടിഞ്ഞി, ഇലവുങ്കൽ പരേതനായ പാസ്റ്റർ ജോൺസി ഏബ്രഹാമിന്റെ സഹധർമ്മിണി ഷീജ ജോൺസി (49) യാണ് കഴിഞ്ഞ ദിവസം നിര്യാതയായത്. ചില ദിവസങ്ങളായി ശാരീരികമായ പ്രയാസം അനുഭവിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ഒരാഴ്ച...

നിത്യതയിൽ

പത്തനംതിട്ട: ഐപിസി എരുമക്കാട് എബനേസർ സഭാംഗവും ഐപിസി മാള സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിബു തോമസിൻ്റെയും, ഐപിസി പാമ്പാക്കുട സഭാ ശുശ്രൂഷകൻ പാസ്റ്റർ മോൻസി തോമസിൻ്റെയും മാതാവ് അമ്മിണി തോമസ് (81) ജൂലൈ 3ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് : താന്നിമൂട്ടിൽ...

നിത്യതയിൽ

ഫ്ലോറിഡ : ലേക്ക് ലാൻഡ് ഐപിസി സഭയുടെ സജീവാംഗം വെണ്ണിക്കുളം മുണ്ടക്കമണ്ണിൽ ചാക്കോ മാത്യു (ജോയി-72) ഫ്ലോറിഡയിൽ നിര്യാതനായി. മെമ്മോറിയൽ സർവീസ് ജൂലൈ 12ന് വെള്ളിയാഴ്ച വൈകിട്ട് 6. 30 നും സംസ്കാര ശുശ്രൂഷ 13 ന് ശനിയാഴ്ച രാവിലെ 9 നും...

നിത്യതയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഫാത്തിമപുരം ഇല്ലിക്കൽ ഇ. പി ജോസഫിന്റെയും ലാജി ജോസഫിന്റെയും മകനും ചങ്ങനാശ്ശേരി ഐപിസി ഹെബ്രോൻ പ്രയർ സെന്റർ സഭാംഗവുമായ സുവി. പോൾ ജോസഫ് (42) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: റുബി പോൾ. മക്കൾ: ഗിഫ്റ്റി, ഗ്രഫി,...

നിത്യതയിൽ

കോട്ടയം: വേദ അധ്യാപകൻ, അനുഗൃഹീത പ്രഭാഷകൻ, എഴുത്തുകാരൻ, കുട്ടികളുടെ ഇടയിലെ സുവിശേഷകൻ, ഗാനരചയിതാവ് എന്നീ നിലകളിൽ കർത്താവിനായി പ്രയോജനപ്പെട്ട പാസ്റ്റർ ജോൺസി എബ്രഹാം(51) കർത്താവിൽ നിദ്രപ്രാപിച്ചു. നാളെ രാവിലെ 8 മണിക്ക് ഭൗതിക ശരീരം പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ കൊണ്ടുവരുന്നതും ശുശ്രൂഷകൾക്ക്...

വാഹനാപകടം: 3 മാസം പ്രായമായ കുഞ്ഞ് നിത്യതയിൽ

ബിജാപൂർ: ഛത്തീസ്ഗഡിൽ ഉണ്ടായ വാഹനാപകടത്തിൽ സുവി. അലക്സ് ഐസക് ഡേവിഡിൻ്റെ മൂന്നു മാസം പ്രായമായ ആൺകുഞ്ഞ് ഡേവിഡ് (3 മാസം) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ മിഷനറിയായിരിക്കുന്ന ഇവാ. അലക്‌സ് ഐസക് ഡേവിഡ്, ഭാര്യ ഹെപ്‌സിബാ ഡേവിഡ്, മക്കളായ ഏലിജ (4),...

നിത്യതയിൽ

പത്തനംതിട്ട (കൈപ്പട്ടൂർ) : ഷാർജയിലെ ഷംസ് അൽ ഖാസിമിയ ആയുർവേദ ഹെൽത്ത്‌ കെയർ സെൻ്ററിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്ന അനു രാജേഷ് (39) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. എബനേസർ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് അംഗമാണ്. സംസ്ക്കാരം പിന്നീട്. ഭർത്താവ്: രാജേഷ്...

കെ.പി യോഹന്നാൻ വിടവാങ്ങി

യുഎസിൽ വച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം തിരുവല്ല: ബിലീവേഴ്സ് ഈസ്റ്റേൺ ചര്‍ച്ച് പരമാധ്യക്ഷൻ ഡോ. അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്ത എന്ന കെ. പി യോഹന്നാൻ (74) വിട വാങ്ങി. വാഹന അപകടത്തെ തുടർന്ന് അമേരിക്കയിലെ ഡാലസിൽ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സിയിലായിരിക്കെ...

നിത്യതയിൽ

എറണാകുളം : എക്സോഡസ് ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം ജോൺ (റെജി-57) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഭാര്യ: ആശ. മക്കൾ: ലിന്റാ, റെയ്ച്ചൽ. മരുമകൻ: ബോവസ്.