കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടയണമെന്ന് ഹൈക്കോടതി

കൊച്ചി: ആരാധാനാലയങ്ങള്‍ക്ക് നിയന്ത്രണം വേണം, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവ പൂട്ടണം- ഹൈക്കോടതി. കൊമേഴ്സ്യൽ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതു തടഞ്ഞുകൊണ്ട് സർക്കാർ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ഇത് നടപ്പിലായാൽ കേരളത്തിൽ നിയമപ്രകാരം അനുമതി ലഭിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ക്രൈസ്തവ/പെന്തക്കോസ്ത് ആരാധനാലയങ്ങൾ അടച്ചു പൂട്ടേണ്ടി വന്നേക്കാം....

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2021 മെയ് 19 മുതൽ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ദൈവവചന പഠനത്തിന്റെ 50-ാമത് ക്ലാസ്സാണ് ഇന്ന്.  'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന മുഖ്യവിഷയത്തോടനുബന്ധമായി ചരിത്രത്തിലെ നൂതന കാൽവെയ്പുകൾ, മിഷനറിമാർ, സുവിശേഷ സംഘടനകൾ, രക്തസാക്ഷികൾ, ദൈവസഭ,...

Obituary

നിലമ്പൂർ : ചുങ്കത്തറ ശാലേം ഇന്ത്യപെന്തകോസ്ത് ദൈവസഭാംഗവും, കർത്തൃദാസൻ പാസ്റ്റർ പ്രിൻസ് നിലമ്പൂരിന്റെ വല്യമ്മച്ചിയുമായ (മാതാവിന്റെ അമ്മ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നിലമ്പൂരിലെ പ്രഥമ പെന്തക്കോസ്ത് കടുംബങ്ങളിൽ ഒന്നാണ് മാതാവും കുടുംബവും. ചുങ്കത്തറ പുതുപ്പറമ്പിൽ പി.വി. എബ്രഹാമിന്റെ ഭാര്യയാണ്. മക്കൾ : വത്സമ്മ,...

പാസ്റ്റർ വി. എ. തമ്പിയുടെ സംസ്കാരം ഇന്ന്

ചിങ്ങവനം: കർതൃ സന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ദൈവസഭയുടെ സ്ഥാപക പ്രസിഡന്റ് മൂലംകുളം ബെഥേസ്ദായിൽ പാസ്റ്റർ വി. എ. തമ്പിയുടെ സംസ്കാരം ഇന്ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. പാസ്റ്റർ ആർ ഏബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.തലച്ചോറിൽ രക്തസ്രാവത്തെത്തുടർന്ന് തെള്ളകം കാരിത്താസ്...

കൺവെൻഷൻ

ഡാളസ്: ഐ.പി.സി കാർമ്മേൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27, 28 ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 1301 Beltline Road, Mesquite TX 75149-ൽ നടക്കും. പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം പ്രസംഗിക്കും. കാർമേൽ വർഷിപ് ടീം ഗാനങ്ങൾ...

ദേശീയ പതാകയെ സല്യൂട്ട് ചെയ്യാതെ സ്കൂൾ പ്രിൻസിപ്പൽ

ധർമ്മപുരി/തമിഴ്നാട്: ക്രിസ്ത്യാനിയായതിനാൽ ത്രിവർണ പതാകയെ വന്ദിക്കാതെ സ്ക്കൂൾ പ്രിൻസിപ്പൽ. തന്റെ മതവിശ്വാസമനുസരിച്ച് പതാകയെ വന്ദിക്കുന്നത് അനുവദനീയമല്ലെന്നു പറഞ്ഞാണ് പ്രിൻസിപ്പൽ തമിഴ് സെൽവി ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാൻ വിസമ്മതിച്ചത്. വിഷയം കൂടുതൽ സജീവമായതോടെ മുഖ്യ വിദ്യാഭ്യാസ ഓഫീസർ അന്വേഷണം ആരംഭിച്ചു.തമിഴ്‌നാട്ടിലെ ധർമപുരി...

നിത്യതയിൽ

കോട്ടയം: ചിങ്ങവനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ വി. എ തമ്പി (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗസ്റ്റ് 23-ന് ചിങ്ങവനം ബെഥേസ്ദാ നഗറിൽ നടക്കും. ശാരീരിക അസ്വസ്ഥതകളാൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ടോടെ കോട്ടയം കാരിത്താസ്...

പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി സഭയുടെ വൈസ് പ്രസിഡന്റും കന്യാകുമാരി ജില്ലയിലെ മേല്പുറം ഐ.ആർ.എ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ പി. സാംകുട്ടി സെർവിക്കൽ സ്പൈനിൽ ഇൻഫെക്ഷനായതിനെ തുടർന്ന് സർജറിക്കു വിധേയനായി തിരുവനന്തപുരം ജി.ജി ഹോസ്പിറ്റലിൽ ആയിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

നിത്യതയിൽ

നീലഗിരി: ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം പരേതനായഡോ. പുതുക്കുഴി സെബാസ്റ്റ്യൻ്റെ ഭാര്യ സെലിൻ സെബാസ്റ്റ്യൻ (92)നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 20ന് ഉച്ചക്ക് 12ന് ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും.മക്കൾ : സന്തോഷ് സെബാസ്റ്റ്യൻ, സിസ്റ്റർ ലീല സെബാസ്റ്റ്യൻ...

പ്രാർത്ഥനയ്ക്ക്

കോട്ടയം : ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി ഇന്നു രാവിലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഐ.സി.യുവിൽ ചികിത്സയിലായിരിക്കുന്നു. കർത്താവ് അദ്ദേഹത്തെ സൗഖ്യമാക്കേണ്ടതിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.