ബലപ്രയോഗത്തിലൂടെ അല്ലാത്ത മതംമാറ്റം തെറ്റല്ല: ഡൽഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ആര്‍ക്കും ഏതു മതവും തിരഞ്ഞെടുക്കാനും വിശ്വസിക്കാനും ഭരണഘടന അവകാശം ഉറപ്പുനല്‍കുന്നുണ്ടെന്നും നിര്‍ബന്ധിച്ചും ബലം പ്രയോഗിച്ചും അല്ലാത്ത മതപരിവര്‍ത്തനം നിരോധിക്കില്ലെന്നും ഡല്‍ഹി ഹൈകോടതി.ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മതംമാറ്റുന്നത് തടയാന്‍ നിയമം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജി...

നിത്യതയിൽ

കോട്ടയം : കാനം ചെട്ടിയാതറ ജോൺ സി. തോമസ് (ജോണി-78) ന്യൂയോർക്കിൽ വച്ച് ജൂൺ 1-ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.  സംസ്കാരം ജൂൺ 4-ന് ശനിയാഴ്ച ന്യൂയോർക്കിൽ. ശുശ്രൂഷകൾ രാവിലെ 7 മണിക്ക് (ഇന്ത്യൻ സമയം രാത്രി 5 മണി മുതൽ) ന്യൂയോർക്ക്...

വാഹനാപകടം

ബെനൻസ് ഡേവിഡ്, ജെയിംസ് കോഴഞ്ചേരി:  ആറന്മുള പുന്നംതോട്ടത്തിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 സുവിശേഷകർ മരിച്ചു. മാവേലിക്കര–കോഴഞ്ചേരി സംസ്ഥാനപാതയിൽ ഇന്നലെ ഉച്ചതിരിഞ്ഞ്‌ മൂന്നരയോടെ ആയിരുന്നു ദാരുണമായ അപകടം ഉണ്ടായത്. പുനലൂർ ഇടമൺ ഉറുകുന്ന് മേരി വിലാസത്തിൽ ബെനൻസ് ഡേവിഡ്...

ശബ്ദ നിയന്ത്രണം

തിരുവനന്തപുരം • സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങളുടെ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ്...

പാസ്റ്റർ യശ്വന്ത് കുമാർ കർത്തൃ സന്നിധിയിൽ

ബാംഗളൂർ: ഷക്കിനാ ഹൗസ് ഓഫ് പ്രെയ്‌സ് ആൻഡ് പ്രെയറിന്റെ സ്ഥാപകനും സീനിയർ പാസ്റ്ററുമായ പാസ്റ്റർ യശ്വന്ത് കുമാർ (70) ഇന്ന് രാവിലെ (മെയ് 27) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ബാംഗ്ലൂർ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് ചെയർമാനായിയിരുന്നു. സംസ്കാരം നാളെ രാവിലെ ബാംഗ്ലൂരിൽ നടക്കും....

സുവിശേഷ യോഗം

ആലപ്പുഴ: അസംബ്ലീസ് ഓഫ് ഗോഡ് പള്ളിപ്പാട് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 26 മുതൽ 29 വരെ സുവിശേഷ യോഗം നടക്കും. പാസ്റ്റർമാരായ എബി ഏബ്രഹാം, പോൾ ഗോപാലകൃഷ്ണൻ, ഷാജി എം.പോൾ, ഡോ.കെ.മുരളീധർ എന്നിവർ വചനം പ്രസംഗിക്കും. പെർസിസ് ജോൺ (ഡൽഹി),...

സ്കൂളിൽ വെടിവയ്പ്

യു.എസ്: സ്കൂൾ വെടിവെയ്പിൽ നടുങ്ങി അമേരിക്ക. പടച്ചട്ട അണിഞ്ഞെത്തിയ 18 കാരനായ അക്രമി നടത്തിയ വെടിവയ്പിൽ കുട്ടികളും അധ്യാപികയും ജീവനക്കാരുമടക്കം 21 പേർ കൊല്ലപ്പെട്ടു. രണ്ടു പോലീസുകാർക്കു പരിക്കേറ്റു. ടെക്സസ് റോബ് എലിമെന്ററി സ്കൂളിൽ ഇന്നലെയായിരുന്നു സംഭവം. പോലീസുമായുള്ള ഏറ്റുമുട്ടലിൽ അക്രമി...

സംസ്കാര ശുശ്രൂഷ

മൂന്നാർ: കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട ഐപിസി മൂന്നാർ സെൻറർ മിനിസ്റ്ററും മുൻ സ്റ്റേറ്റ് കൗൺസിൽ അംഗവുമായിരുന്ന പാസ്റ്റർ കെ. വൈ ജോഷ്വായുടെ (73) സംസ്കാര ശുശ്രൂഷ നാളെ ചൊവ്വാഴ്ച (24.5.2022) രാവിലെ 8 മണി മുതൽ 2 മണി വരെ...

ശുശ്രൂഷക സമ്മേളനം

പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സാബു എം. ജോസഫ് കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ സമ്മേളനം ഇന്നലെ (മെയ് 20) കറുകച്ചാലിൽ നടന്നു. ഐ.ആർ.എ ഓഫീസിൽ പാസ്റ്റർ ഒ.എം. ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാസ്റ്റർ സാബു എം....

മതം മാറ്റം ആരോപണവും അറസ്റ്റും

ബെംഗളൂരു:  കർണാടകയിലെ കുടകിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് അറസ്റ്റിലായ പാസ്റ്ററെയും ഭാര്യയെയും ജാമ്യത്തിൽ വിട്ടയച്ചു. വയനാട് പടിഞ്ഞാറെത്തറ വലിയ പറമ്പിൽ പാസ്റ്റർ വി.വി. കുര്യച്ചൻ, ഭാര്യ സെലീനാമ്മ എന്നിവരെയാണ് കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ മതപരിവർത്തനം ചെയ്യിക്കുന്നു എന്ന ആർ.എസ്.എസ്, ബജ്റങ്ദൾ...