മദ്ധ്യപ്രദേശ് സർക്കാർ പുതിയ പരിവർത്തന വിരുദ്ധ നിയമം പാസ്സാക്കി

ഭോപ്പാൽ: മദ്ധ്യപ്രദേശ് നിയമസഭ മാർച്ച് 8 തിങ്കളാഴ്ച്ച പുതിയ മതപരിവർത്തന വിരുദ്ധ നിയമം പാസ്സാക്കി.നിയമമനുസരിച്ച്, മതം മാറ്റാൻ ആഗ്രഹിക്കുന്ന വ്യക്തികൾ 60 ദിവസം മുമ്പേ ജില്ലാ ഭരണകൂടത്തിന് അപേക്ഷിക്കേണ്ടതുണ്ട്.  മതപരിവർത്തനം സുഗമമാക്കുന്ന മതനേതാക്കളും 60 ദിവസം മുമ്പേ ജില്ലാ ഭരണകൂടത്തെ അറിയിക്കേണ്ടതുണ്ട്. ...

നൈജീരിയയിൽ 5 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടു

നൈജീരിയ: ഒരു തീവ്രവാദ ഗ്രൂപ്പുമായുള്ള പോരാട്ടത്തിൽ അഞ്ച് ക്രിസ്ത്യാനികൾ നൈജീരിയയിൽ കൊല്ലപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ.കൊലപാതകം നടത്തിയതായി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ (ISWAP). നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രതിജ്ഞയെടുത്ത ബോക്കോ ഹറാം എന്ന തീവ്രവാദികളുടെ പിളർപ്പ്...