മതപരിവർത്തനം: ഛത്തീസ്ഗഡിൽ പുതിയ നിയമം വരും

റായ്പൂർ: സുവിശേഷ പ്രവർത്തനം തടയാൻ ലക്ഷ്യമിട്ട് ഛത്തീസ്ഗഢിൽ മതപരിവർത്തനത്തിന് പുതിയ നിയമം കൊണ്ടുവരാൻ ബിജെപി സർക്കാർ. ദുർവ്യാഖ്യാനം ചെയ്തും ദുരുപയോഗം ചെയ്തും സുവിശേഷവേലക്കാരെ തടവിലാക്കാൻ ഏറെ സാധ്യതയുള്ള നിയമമാണിത്. ക്രിസ്തീയ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പൂർണമായി നിരോധിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത...

മതം മാറ്റത്തിനെതിരെ പ്രമോദ് മുത്തലിക്

വിജയപുര/കർണാടക : മതംമാറ്റം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ ക്രിസ്ത്യാനികളെ പുറത്താക്കുമെന്ന ഭീഷണിയുമായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്. ലംബാണി കോളനി നിവാസികളെ ക്രിസ്ത്യാനികളാക്കി മതപരിവർത്തനം നടത്തുന്നവരെ തൻ്റെ സംഘടനയുടെ പ്രവർത്തകർ തുരത്തുമെന്ന് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് വിജയപുരയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു....

വിശ്വാസം തള്ളിപ്പറയാൻ ആവശ്യപ്പെടുന്നതിനെതിരെ പിസിഐ

തിരുവല്ല: തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ്. വടക്കേ ഇന്ത്യയുടെ വിവിധ ഗ്രാമങ്ങളിൽ ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാൻ ഭീഷണിപ്പെടുത്തുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. സ്വതന്ത്രമായ മതവിശ്വാസത്തിനും മതാചരണത്തിനും മതപ്രചരണത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന...

ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി

റായ്പൂർ: ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ വിവാദ പ്രസ്താവനയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൻ്റെ മറവിൽ ക്രിസ്ത്യൻ മിഷനറിമാർ മതപരിവർത്തനം നടത്തുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആരോപിച്ചു. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ മിഷനറിമാർ സജീവമായ പങ്കുവഹിക്കുന്നുണ്ടെന്നും ഇതിനെ തുടർന്ന് മതപരിവർത്തന കേസുകൾ...

ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമല്ല: തമിഴ്നാട് സർക്കാർ

ന്യൂഡൽഹി: ക്രിസ്ത്യൻ മിഷനറിമാർ സ്വയം ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമായി കാണാനാകില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ഭരണഘടനയുടെ ആർട്ടിക്കിൾ 25 (മതസ്വാതന്ത്ര്യം) പ്രകാരം ഓരോ പൗരനും തന്റെ മതം പ്രചരിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രിസ്തുമതം പ്രചരിപ്പിക്കുന്ന മിഷനറിമാരുടെ പ്രവൃത്തികൾ...