അനുസ്മരണം

"......ഈ ചിന്തനീയമായ പുസ്തകം അനേകരുടെ കണ്ണു തുറപ്പിക്കുന്ന ദൈവവെളിച്ചമായി തീരട്ടെ. ദൈവജനത്തിന്റെ പ്രത്യാശ അത് ഉണർത്തട്ടെ. ദൈവജനം ചേർക്കപ്പെടാൻ സമയമായി. സാത്താനും സാമ്രാജ്യവും എന്നേക്കുമായി ദൈവത്തിന്റെ ന്യായവിധിക്കുള്ളിൽ വിലപിക്കാൻ സമയമായി. ചരിതം അവസാനിക്കുന്നു. സാത്താൻ തോൽക്കുന്നു. ദൈവം എന്നേയ്ക്കും മഹത്വപ്പെടാൻ പോകുന്നു....

അനുസ്മരണം

സൗമ്യമായ പെരുമാറ്റം, ലളിതമായ വസ്ത്രധാരണം, പ്രതിപക്ഷ ബഹുമാനത്തോടെയുള്ള സംസാരം, ദൈവവചനഉപദേശങ്ങളിലും കാഴ്ചപ്പാടുകളിലുമുള്ള വീട്ടുവീഴ്ചയില്ലാത്ത നിലപാട്, പദവികൾ, അധികാരങ്ങൾ എന്നിവകളിൽ നിന്നുള്ള അകലം പാലിക്കൽ, അസാധാരണമായ ഓർമശക്തി, കുറിക്കുകൊള്ളുന്ന നർമ്മയുക്തി, ക്രിയാത്‌മകമായ വിമർശനം.... എന്നിങ്ങനെ കാനം അച്ചനെക്കുറിച്ച് ഓർക്കുമ്പോൾ ഓർത്തെടുക്കുവാൻ അദ്ദേഹത്തിന്റേത് മാത്രമായ...

അനുസ്മരണം

'ഞാൻ സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദം കേട്ടു; അത് പറഞ്ഞത്: എഴുതുക; ഇന്നു മുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ; അതെ, അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവർത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു' (വെളി. 14:13)....

അനുസ്മരണം

ആ സൗമ്യമുഖവും ഒരോർമയായി               ഓസ്ട്രേലിയയിലെ സിഡ്നി ബ്ലാക്ടൗൺ നഗരത്തിലൂടെ ഞാൻ എന്റെ മകനൊപ്പം കാറിൽ സഞ്ചരിക്കുമ്പോഴാണ് എന്റെ സുഹൃത്ത് പത്തനാപുരം പാസ്റ്റർ ടി എം തോമസ്കുട്ടിയുടെ ഫോൺസന്ദേശം എനിക്കു ലഭിക്കുന്നത്. അദ്ദേഹം വാവിട്ടു കരയുകയായിരുന്നു. അദ്ദേഹം എറണാകുളത്ത് എന്റെ ലോക്കൽ...

പാസ്റ്റർ മുട്ടം ഗീവർഗീസ്

ഒടുവിൽ മുട്ടം ഗീവർഗീസ് അപ്പച്ചനും (പാസ്റ്റർ ജോൺ വർഗീസ്) യാത്രയായി... പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സുവിശേഷകനുമായ ആദരണീയനായ മുട്ടം ഗീവർഗീസ് അപ്പച്ചനെക്കുറിച്ച് ചില വരികൾ കോറിയിടാൻ മനസിൽ ശക്തമായ ഹേമം നടക്കുന്ന സമയത്താണ് അപ്പച്ചന്റെ വേർപാടിന്റെ വാർത്ത അഗ്നിനൊമ്പരമായി എന്റെ കാതുകളിലെത്തിയത്. കിടക്കയ്ക്കരികിൽ...

അനുസ്മരണം

മത വർഗ്ഗീയ വാദികളാൽ നിഷ്ക്കളങ്കരുടെ രക്തം ചീന്തി ശാപം പേറിയതിൻ്റെ ഓർമ്മ പുതുക്കി ഇന്ത്യ എറണാകുളം: ഡെമോക്രാറ്റിക് ബിലീവേഴ്സ് ഫോറം ഗ്രഹാം സ്റ്റെയിൻസ് രക്ത സാക്ഷി അനുസ്മരണം നടത്തി. ഒറീസയിലെ ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിൻ്റെയും പിഞ്ചുകുഞ്ഞുങ്ങളായ ഫിലിപ്പിൻ്റെയും തിമോത്തിയുടേയും...

അനുസ്മരണം

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള റീജിയൻ മുൻ ഓവർസിയർറവ. സണ്ണി വർക്കി സർ പ്രത്യാശയുടെതീരത്തേക്ക് യാത്രയായി.ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ എന്റെ വേദ അധ്യാപകനായും 1993 മെയ് 14തീയ്യതി പ്രാർത്ഥിച്ചു ദൈവസഭയുടെശുശ്രുഷകനാക്കിയതും പ്രിയ സാറാണ്. 1995 ജൂലൈ...

ഉമ്മൻ ചാണ്ടി അനുസ്മരണം

തിരുവല്ല: രാഷ്ട്രീയക്കാര്‍ക്ക് ചിന്തിച്ച് സമയമെടുത്ത് മാത്രം പ്രസംഗിക്കാന്‍ കഴിയുമ്പോള്‍ പാസ്റ്റര്‍മാര്‍ക്ക് എങ്ങനെ ഇത്ര വേഗത്തില്‍ പ്രസംഗിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ കുമ്പനാട് കണ്‍വന്‍ഷനിലെത്തിയ ശ്രീ. ഉമ്മന്‍ ചാണ്ടിയുടെ ചോദ്യമാണ് സഭയുടെ മുന്‍ അന്തര്‍ദേശീയ പ്രസിഡന്റും തിരുവല്ല സെന്റര്‍ ശുശ്രൂഷകനും പവര്‍വിഷന്‍ ചാനല്‍ ചെയര്‍മാനുമായ...

ഉമ്മൻ ചാണ്ടി അനുസ്മരണം

കോട്ടയം: പെന്തക്കോസ്തു സഭകളുമായി അടുപ്പവും സഹകരണവും ഉണ്ടായിരുന്ന ജന നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേരളത്തിന്റെ അജയ്യനായ ജന നേതാവ്, പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് (79) വിട പറഞ്ഞത് ജൂലൈ 18 ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു. ബെംഗളൂരുവിൽ ചിന്മയ മിഷൻ...

ഉമ്മൻ ചാണ്ടി അനുസ്മരണം

ന്യൂയോർക്ക്: മുൻ മുഖ്യമന്തിയും കേരളാ നിയമസഭ സാമാജികനുമായ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ നോർത്തമേരിക്കൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം അനുശോചിച്ചു. പൊതുജന പ്രശ്നങ്ങളിൽ അതിവേഗം ബഹുദൂരം തീർപ്പുണ്ടാക്കുക വഴി ജനമനസ്സുകളിൽ ഇടം നേടിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് റൈറ്റേഴ്സ് ഫോറം അനുശോചന...