Peaceful protest of Christians in Delhi
https://www.youtube.com/live/tCZf2Ejr8rs?feature=share
Pr t.g.oommen
കോട്ടയം: ഇന്ത്യയിലെ പെന്തക്കോസ്ത് ചരിത്രത്തോടൊപ്പം നടന്ന പ്രസിദ്ധരായ ദൈവവേലക്കാരെ കുറിച്ചുള്ള ചരിത്രങ്ങൾ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'പ്രഭ വിതറിയവർ' എന്ന പേരിൽ സൂം മീറ്റിംഗുകൾ സംഘടിപ്പിക്കുന്നു.പ്രഥമ പ്രോഗ്രാമായി പാസ്റ്റർ ടി.ജി. ഉമ്മൻ്റെ (PASTOR T.G.OOMMEN-1905 -1985) ചരിത്രത്തിലേക്ക് ഒരു...
Mpf mananthavadi
വയനാട് : മാനന്തവാടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ സംയുക്ത വേദിയായ മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് (എം. പി.എഫ്) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി.സി. ജോസഫാണ് രക്ഷാധികാരി. പാസ്റ്റർമാരായ പി.വൈ. ഗീവർഗീസ് (പ്രസിഡന്റ്), ജോബി ഇ.റ്റി...
NPM meetings
നാഷനൽ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു (നവംബർ 14) മുതൽ 2023 ജനുവരി 2 വരെ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നു. 50 ദിവസത്തെ പ്രാർത്ഥനാ സംഗമങ്ങളാണു നടക്കുക. ഡോ.കെ.വി. പോൾ (NPM ചെയർമാൻ), പാസ്റ്റർമാരായ പ്രിൻസ് തോമസ്...
ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം
കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റിന് പുതിയ നേതൃത്വം. പാസ്റ്റർ കെ. സി തോമസ് പ്രസിഡന്റ് (പ്രസിഡന്റ്), പാസ്റ്റർ എബ്രഹാം ജോർജ് (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി), ബ്രദർ പി. എം. ഫിലിപ് (ട്രഷറർ), പാസ്റ്റർ രാജു ആനിക്കാട്, ബ്രദർ ജെയിംസ്...
2017 December issue color finalr.pdf
ഡോ. സുശീൽ മാത്യു ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസീയർ
കുവൈറ്റ് : ഡോ. സുശീൽ മാത്യൂവിനെ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് നാഷണൽ ഓവർസീയറായി നിയമിച്ചു. സാൻ അൻ്റോണിയോയിൽ നടന്ന 78-ാമത് ഇൻ്റർനാഷണൽ ജനറൽ അസംബ്ലിയിലാണ് വേൾഡ് മിഷൻ്റെ നിയമനം. ടർക്കി, അർമേനിയ എന്നീ രാജ്യങ്ങളുടെ ഓവർസിയർ ചുമതലയും ഡോ. സുശീൽ...
പാസ്റ്റർ എൻ. പി കൊച്ചുമോൻ ഓവർസിയറായി തുടരും
കോട്ടയം: പാക്കിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ ഓവർസിയറായി പാസ്റ്റർ എൻ.പി കൊച്ചുമോൻ കുമരകം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2020 സെപ്റ്റംബറിലാണ് ആദ്യതവണ ഓവർസീയറായി ചുമതല ഏറ്റത്.യൂത്ത് ഡയറക്ടർ, സെൻ്റർ മിനിസ്റ്റർ, ക്രൂസേഡ് ഡയറക്ടർ, കൗൺസിൽ അംഗം എന്നീ...
ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ
ഷിബു മുള്ളംകാട്ടിൽ തിരുവല്ല : ലോകമെങ്ങുമുള്ള മലയാളി പെന്തക്കൊസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്‌മയായ ഗ്ലോബൽ പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ക്രൈസ്തവ മാധ്യമരംഗത്ത് സ്തുത്യർഹമായ സേവനങ്ങൾ ചെയ്ത മുതിർന്ന എഴുത്തുകാരെ ആദരിക്കുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും പവർ വിഷൻ ടി.വി ചാനൽ...
