നിത്യതയിൽ
മുക്കൂട്ടുതറ: ഇടകടത്തി ഇടലപുരക്കൽ വീട്ടിൽ കുര്യാക്കോസ് ഇ.റ്റി (84) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: മറിയാമ്മ കുര്യാക്കോസ് (ചരുവുകാലായിൽ കുടുംബാഗമാണ്.) മക്കൾ: പാസ്റ്റർ സണ്ണി കുര്യാക്കോസ് (വെച്ചുച്ചിറ) ഷാജി കുര്യാക്കോസ്(മസ്ക്കറ്റ്) മോളി സിബി (കോട്ടയം). മരുമക്കൾ: പരേതയായ റെയ്ച്ചൽ സണ്ണി, സാലി ഷാജി,...
