യുവജന ക്യാമ്പ്

സൂററ്റ്/ഗുജറാത്ത്: ശാരോൻ ഫെലോഷിപ് ചർച്ച് യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് ഗുജറാത്ത് സെന്റർ ക്യാമ്പ് ഒക്ടോബർ 24 മുതൽ 26 വരെ സൂററ്റ് ജില്ലയിലെ കിമ്മിൽ (കിം) വി കെയർ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. റൺ ടു വിൻ (Run to win) എന്നതാണ് ക്യാമ്പ് തീം. പാസ്റ്റർമാരായ ഷിബു കെ. ജോൺ (എക്സൽ മിനിസ്ട്രീസ്), സുനിൽ എ.പി. (ഉദയ്പൂർ) എന്നിവർ വചനം പ്രസംഗിക്കും. സി.ഇ.എം ക്വയർ ഗാന ശുശ്രൂഷ നയിക്കും.

Previous post പുസ്തക പ്രകാശനം
Next post നിത്യതയിൽ