ചുമതലയേറ്റു

റാന്നി/കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാഞ്ചലിസം ബൈബിൾ കോളെജിന്റെ പ്രിൻസിപ്പലായി പാസ്റ്റർ ഡോ. ഇ. എം. തോമസ് M.Div, M.Th, D.Min (Hon) ചുമതലയേറ്റു. ഡബ്ല്യു.എം.ഇ വാഴൂർ കാപ്പുകാട് സഭയുടെ ശുശ്രൂഷകനും നൂറോമ്മാവ് ചേലക്കൊമ്പ് സ്വദേശിയുമായ ഇദ്ദേഹം ദീർഘകാലമായി വിവിധ ബൈബിൾ കോളജുകളിൽ അധ്യാപകനാണ്.

Previous post നിത്യതയിൽ
Next post ബൈബിൾ റീഡിംഗ് (Matthew Chapter 4)