വിദ്യാർത്ഥികൾക്കായി എക്സാം വെബിനാർ ഇന്ന്

ഇടുക്കി: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പിന്റെ (ഐസിപിഎഫ്) ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള വെബിനാർ ഇന്ന് വൈകിട്ട് 6-ന്. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന വെബിനാറിൽ പരീക്ഷയ്ക്ക് എങ്ങനെ ഫല പ്രദമായി തയ്യാറാകാം, പരീക്ഷാ പേടി എങ്ങനെ അകറ്റാം എന്നീ വിഷയങ്ങളിൽ എം.ജി. യൂണിവേഴ്സിറ്റി സെക്കന്റ് റാങ്ക് ജേതാവും ഐ.സി.പി.എഫ് സ്റ്റുഡന്റ് ലീഡറുമായിരുന്ന ബ്രദർ നോബിൾ റ്റി. ബേബി ക്ലാസ്സുകൾ നയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9744745763.(പ്രശാന്ത് സി.റ്റി.)

https://us02web.zoom.us/j/87906416715?pwd=NVpXRjdGczJUWmxQb09oclFIZE9aZz09

Previous post പാസ്റ്റേഴ്സ് & ഫാമിലി മീറ്റിംഗ്
Next post പാസ്റ്റർ ഡേവിഡ് യോംഗി ചോയുടെ ഭാര്യ കർത്തൃസന്നിധിയിൽ