ഫ്രീഡം ഫെസ്റ്റ്

കൊല്ലം: ഇൻറർ കോളജിയറ്റ് പ്രെയർ ഫെലോഷിപ് (ഐ.സി.പി.എഫ് ) കൊല്ലം ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 3:30 മണി വരെ ചെങ്ങമനാട് AG ചർച്ചിൽ വച്ച് ‘ഫ്രീഡം ഫെസ്റ്റ് ’22 എന്ന പ്രോഗ്രാം നടക്കും. ഷിബു കെ. ജോൺ ദൈവവചനം ശുശ്രൂഷിക്കും. സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടു എന്നതാണ് ചിന്താ വിഷയം. ഗ്രൂപ്പ്‌ ഡിസ്കഷൻ, ആരാധന, ക്ലാസുകൾ എന്നിവ നടത്തപ്പെടും.

Previous post പരസ്യ യോഗം
Next post അനുമോദന സമ്മേളനം