പാസ്റ്റേഴ്സ് & ഫാമിലി മീറ്റിംഗ്

ഡൽഹി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഡൽഹി സ്റ്റേറ്റ് നോർത്ത് ഡിസ്ട്രിക്ടിലെ ശുശ്രൂഷകന്മാരുടെ കുടുംബ സംഗമം ഫെബ്രുവരി 13 ശനിയാഴ്ച രാവിലെ 10 മുതൽ 2 മണി വരെ നടക്കും. മുഖർജി പാർക്ക് ഐപിസി സഭയിൽ നടക്കുന്ന സംഗമത്തിൽ ഡിസ്ട്രിക്ട് പാസ്റ്റർ സി.ജോൺ ആധ്യക്ഷ്യം വഹിക്കും. ഐപിസി ഡൽഹി സ്റ്റേറ്റ് ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജോസഫ് ജോയി മുഖ്യാതിഥിയായി പങ്കെടുക്കും.

Previous post റാങ്കിന്റെ തിളക്കത്തിൽ അനുമോൾ സണ്ണി
Next post വിദ്യാർത്ഥികൾക്കായി എക്സാം വെബിനാർ ഇന്ന്