മാസയോഗം

മല്ലപ്പള്ളി : ഇന്ത്യാ റിവൈവൽ അസംബ്ലി സഭകളുടെ മാസയോഗം ഇന്നു (നവംബർ 12) രാവിലെ 10 മണി മുതൽ ആനിക്കാട് പുല്ലുകുത്തി ഐ.ആർ.എ മഹനയീം ചർച്ച് ഹാളിൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഐ.ആർ.എ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. മാസയോഗത്തിനു ശേഷം വർക്കേഴ്സ് മീറ്റിംഗും നടക്കും.

Previous post സംഗീത വിരുന്ന്
Next post മതപരിവർത്തന ആരോപണം