മാസയോഗം

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം മെയ് 13 ശനിയാഴ്ച വേളൂർ ഐ.ആർ.എ ഹെബ്രോൻ സഭയിൽ വച്ചു രാവിലെ 10 മുതൽ നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.

Previous post ചാൾസ് മൂന്നാമൻ പുതിയ ബ്രിട്ടീഷ് രാജാവ്
Next post സുവിശേഷ യോഗം