മാസയോഗം

മല്ലപ്പള്ളി: ഇന്ത്യാ റിവൈവൽ അസംബ്ലി മാസയോഗം സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ 10 മുതൽ പാടിമൺ ഐ.ആർ.എ സഭാ ഹാളിൽ നടക്കും. സഭാ ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി. ജേക്കബ് മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാരായ ഷിബു ജോസഫ്, സാബു എം. ജോസഫ്, ബ്രദർ മനോജ് തുടങ്ങിയവർ നേതൃത്വം നൽകും.

Previous post ചന്ദ്രയാൻ-3
Next post നിത്യതയിൽ