വി.ബി.എസ്

മല്ലപ്പള്ളി : മല്ലപ്പള്ളിയിലെ വിവിധ പെന്തക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിൻ്റെ (എംയുപിഎഫ്) ആഭിമുഖ്യത്തിൽ പ്രഥമ വി.ബി.എസ് ഏപ്രിൽ 1 മുതൽ 6 വരെ മൂശാരിക്കവല ശാരോൻ ഫെലോഷിപ് സഭാ ഹാളിൽ  നടക്കും. അറുപതിൽപരം സഭകളിൽ നിന്നും കുട്ടികൾ പങ്കെടുക്കും. പാസ്റ്റർ ഗോഡ്സൻ പി സണ്ണി, ഫിന്നി മല്ലപ്പള്ളി എന്നിവർ കോഡിനേറ്റർ മാരായി വിപുലമായ കമ്മറ്റി പ്രവർത്തിക്കും.

Previous post വാർഷിക ക്യാമ്പ്
Next post നിത്യതയിൽ