അപ്കോണിന് (APCCON) പുതിയ ഭാരവാഹികൾ

അബുദാബി : അബുദാബി പെന്തകോസ്ത് ചർച്ച് കോൺഗ്രിഗേഷന് (APCCON) ഇനി പുതിയ ഭരണ നേതൃത്വം. പാസ്റ്റർ ജേക്കബ് സാമുവേൽ (പ്രസിഡന്റ്‌), പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റ്‌), ബ്രദർ ജോൺസി കടമ്മനിട്ട (സെക്രട്ടറി), ബ്രദർ സാബു മാത്യു (ജോയിൻ സെക്രട്ടറി), ബ്രദർ ജോഷ്വാ ജി.മാത്യു (ട്രെഷറർ), ബ്രദർ ബിജു തോമസ് (ജോയിൻ ട്രെഷറർ), ബ്രദർ വർഗീസ് ജേക്കബ് (ഓഡിറ്റർ), ബ്രദർ റോബിൻ ലാലച്ചൻ (ക്വയർ ലീഡർ), ബ്രദർ ജോമോൻ ഐപ്പ്, ബ്രദർ ഏബൽ (അസിസ്റ്റന്റ് ക്വയർ ലീഡേഴ്‌സ്), ബ്രദർ പി.ഇ. മാത്യു (ചാരിറ്റി കോർഡിനേറ്റർ), ബ്രദർ എബി മേമന (യൂത്ത് കോർഡിനേറ്റർ), പാസ്റ്റർ തോമസ്കുട്ടി, പാസ്റ്റർ മോൻസി എബ്രഹാം (പ്രയർ കോർഡിനേറ്റേഴ്സ്) എന്നിവരാണ് തിരഞ്ഞെടുക്കപെട്ടവർ. മാർച്ച്‌ 22-ന് സൂം പ്ലാറ്റുഫോമിലൂടെ നടന്ന അപ്കോൺ ജനറൽ ബോഡി യോഗത്തിലാണ് 2021–22 വർഷത്തേക്കുള്ള പുതിയ ഭരണസമതിയംഗങ്ങളെ തെരഞ്ഞെടുത്തത്.

Previous post പാസ്റ്റർ ഷിബു തോമസിനായി പ്രാർത്ഥിക്കുക
Next post ഗായകൻ ജെമൽസന്റെ പിതാവ് പാസ്റ്റർ ജേക്കബ് ഫിലിപ് കർത്തൃസന്നിധിയിൽ