പ്രാർത്ഥനാ സംഗമങ്ങൾ

ഡോ.കെ.വി പോൾ നേതൃത്വം നൽകുന്ന നാഷനൽ പ്രെയർ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നു (നവംബർ 14) മുതൽ 2023 ജനുവരി 2 വരെ പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നു. 50 ദിവസത്തെ പ്രാർത്ഥനാ സംഗമങ്ങളാണു നടക്കുക. ഡോ.കെ.വി. പോൾ (NPM ചെയർമാൻ), പാസ്റ്റർമാരായ പ്രിൻസ് തോമസ് (റാന്നി), പി.ജി. മാത്യൂസ് (കുമ്പനാട്), വി.പി. ഫിലിപ് (തിരുവനന്തപുരം) എന്നിവർ വചനം ശുശ്രൂഷിക്കും.

Previous post NPM meetings
Next post ജനറൽ കൺവൻഷൻ