നിത്യതയിൽ

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് വെണ്ണിയൂർ സഭാ ശുശ്രൂഷകനായ പാസ്റ്റർ ജെ. വില്യം (75) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (ഓഗസ്റ്റ് 12) വൈകുന്നേരം നാലുമണിക്ക് വിഴവൂരിൽ നടക്കും.
ആര്യനാട്, വിഴിഞ്ഞം, കാത്തിരംകുളം, നെടുംകുഴി, പറണ്ടോട് എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. ഭാര്യ: തങ്കം.
മക്കൾ: പാസ്റ്റർ ജോൺ വിക്ലീഫ് (ഏ.ജി. കിള്ളി), ജോൺ വിന്നർ, ഐറിൻ .
മരുമക്കൾ: ദീപ, ഡോ. സൗമ്യ, ജോണി.

Previous post ബൈബിൾ ക്ലാസ്സ്
Next post ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ ജനറൽ ക്യാമ്പ്