പാസ്റ്റേഴ്സ് കോൺഫറൻസ്

വയനാട്: വയനാട്ടിൽ കർത്തൃവേലയിലായിരിക്കുന്ന പാസ്റ്റർമാർക്കും സുവിശേഷകർക്കുമായി ‘മിഷൻ ചലഞ്ച്-2023’ പാസ്റ്റേഴ്സ് കോൺഫറൻസ് ഇന്നു രാവിലെ 10 മുതൽ കൊയിലേരി ‘താബോർ ഹിൽ’ റിവർ വ്യൂ റിട്രീറ്റ് സെന്ററിൽ നടക്കും. ഡോ. സിനി ജോയ്സ് മാത്യു വചനം ശുശ്രൂഷിക്കും. മാത്യു തോമസ് ഒറ്റത്തെങ്ങിൽ, പാസ്റ്റർ ജോയി മുളയ്ക്കൽ, പാസ്റ്റർ വർഗീസ് വി. ചാക്കോ എന്നിവർ നേതൃത്വം നൽകുന്നു.
ഫോൺ: 9496292764, 9447545387

Previous post ബത്തേരി പി.പി.എഫ്
Next post പ്രാർത്ഥനാ സംഗമം