പി.എം.ജി. യൂത്ത്‌സ് പുതിയ ഭാരവാഹികൾ

തിരുവനന്തപുരം: പെന്തക്കോസ്തു മാറാനാഥാ ഗോസ്പൽ ചർച്ച് യുവജന വിഭാഗമായ പി.എം.ജി.യൂത്ത്‌സിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്റർ ദാനിയേൽ യോഹന്നാൻ (പ്രസിഡന്റ്), ബ്രദർ സാമുവേൽ ജി.തോമസ് (സെക്രട്ടറി), ബ്രദർ ജിബിൻ മാത്യു (ട്രഷറർ), സിബി അച്ചൻ കുഞ്ഞ്, പാസ്റ്റർ എസ്.കെ. പ്രസാദ് (മെമ്പേഴ്സ്) എന്നിവരാണ് പി.എം.ജി യൂത്ത്സ് പുതിയ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ. ജനുവരി 26-ന് ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Previous post ക്രിസ്ത്യൻ മ്യുസിഷൻസ് ഫെലോഷിപ് ഉദ്ഘാടനം ഇന്ന്
Next post NOT BY MIGHT NOR BY POWER, BUT MY SPIRIT