ബംഗളുരു: ചർച്ച് ഓഫ് ഗോഡ് കർണ്ണാടക സ്റ്റേറ്റ് ഓവർസീയറായി പാസ്റ്റർ എം.കുഞ്ഞപ്പി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർമാരായ ഇ.ജെ ജോൺസൺ, ജോസഫ് ജോൺ, മത്തായി വർഗീസ്, റോജി ഇ. സാമുവേൽ, വി.കുര്യാക്കോസ് (സാജൻ) എന്നിവരാണ് കൗൺസിൽ അംഗങ്ങൾ. റവ. എബെനേസർ സെൽവരാജിന്റെ അദ്ധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
