പ്രാർത്ഥനയ്ക്ക്

കോട്ടയം: പ്രഭാഷകനും  എഴുത്തുകാരനുമായ സുവി. സാജു ജോൺ മാത്യുവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ആണ് ആദ്യം എത്തിച്ചത്. കൂടുതൽ പരിശോധനകൾക്കായി പിന്നീട് കോട്ടയം കാരിത്താസ് ഹോസ്പറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. ആൻജിയോഗ്രാം കഴിഞ്ഞു. അദ്ദേഹത്തിന് മൂന്ന് പ്രധാന ബ്ലോക്കുകളുണ്ട്.  ഉടനെ ബൈപാസ് സർജ്ജറി  നടത്തണമെന്ന് ഡേക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന ആവശ്യപ്പെടുന്നു.

Previous post പ്രാർത്ഥനാ സംഗമം
Next post വി.ബി.എസ്