അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന

ബാംഗ്ലൂർ: സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ആന്റണി ഫ്രാൻ‌സിസിന്റെ ഭാര്യ സിസ്റ്റർ ചിന്നു ആന്റണി കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ബാംഗ്ലൂർ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. രണ്ട് ലങ്സിലും ഇൻഫെക്ഷനായി രക്തത്തിലെ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ അവസ്ഥയിലാണ്. ആറു മാസം ഗർഭിണിയുമാണ്. മരുന്നുകളോട് പ്രതികരിച്ചില്ല എങ്കിൽ കുഞ്ഞിനെ അടിയന്തരമായി ഓപ്പറേഷനിൽ കൂടി പുറത്ത് എടുക്കേണ്ടി വരും എന്ന്‌ ഡോക്ടേഴ്സ് പറയുന്നു. സഹോദരിയുടെ പരിപൂർണ്ണ സൗഖ്യത്തിനായിയും കുഞ്ഞിനായും എല്ലാ ദൈവമക്കളും വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Previous post നിത്യതയിൽ
Next post The midnight sovereign call