പ്രാർത്ഥനയ്ക്ക്

കോട്ടയം : ചിങ്ങവനം ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി.എ. തമ്പി ഇന്നു രാവിലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ഐ.സി.യുവിൽ ചികിത്സയിലായിരിക്കുന്നു. കർത്താവ് അദ്ദേഹത്തെ സൗഖ്യമാക്കേണ്ടതിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Previous post ‘തളരരുത്, ഒറ്റക്കല്ല വിശ്വാസ സമൂഹം ഒപ്പമുണ്ട് ‘: പ്രത്യേക സമ്മേളനം
Next post ബൈബിൾ ക്ലാസ്സ്