പ്രാർത്ഥനയ്ക്ക്

തിരുവല്ല: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ.സി.ജോണിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുക.
ഓക്സിജൻ ലെവലിലെ വ്യതിയാനം മൂലം കാർഡിയാക് പ്രയാസങ്ങളുള്ളതിനാൽ പേസ്മേക്കർ വയ്ക്കുന്നതിന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ഇന്ന് മൈനർ സർജറിക്ക് വിധേയനാകുകയാണ്. അദ്ദേഹത്തിന്റെ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

Previous post യുവജന-സണ്ടേസ്കൂൾ ക്യാമ്പ്
Next post മിഷൻ ചലഞ്ച്