പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുക

പത്തനംതിട്ട: സുപ്രസിദ്ധ സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ പോൾ ഗോപാലകൃഷ്ണനും ഭാര്യ പ്രഭയും കോവിഡ് രോഗത്താൽ, പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് പത്തനംതിട്ട കുമ്പഴ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. ദൈവ ദാസന്റെയും സഹധർമിണിയുടെയും പൂർണ്ണ വിടുതലിനായി പ്രത്യേകം ദൈവ ജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

Previous post കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹീത തുടക്കം
Next post സമത്വ നിയമത്തിനെതിരെ (Equality Act) പ്രതികരിക്കുക: ഫ്രാങ്ക്ലിൻ ഗ്രഹാം