പാസ്റ്റർ കെ. സി ജോണിനു വേണ്ടി പ്രാർത്ഥിക്കുക

തിരുവല്ല: ഇന്ത്യ പെന്തകോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും, ഐപിസി സീനിയർ ശ്രുശൂഷകനും, പവർവിഷൻ ടി. വി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ കെ.സി ജോൺ രക്തസമ്മർദ്ദത്തിലെ തുടർച്ചയായ വ്യതിയാനം മൂലം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

Previous post ഓൺലൈൻ സ്ക്രിപ്ചർ സ്കൂൾ: കുട്ടികൾക്ക് ഓൺലൈനിൽ വേദ പഠനമൊരുക്കി തിമഥി ഇൻസ്റ്റിറ്റ്യൂട്ട്
Next post ‘മാര്‍ച്ച് ഫോര്‍ ദി മാര്‍ട്ടിയേഴ്സ്’ പ്രാർത്ഥന റാലി സെപ്റ്റംബർ 25ന് വാഷിംഗ്ടണിൽ