ചന്ദ്രയാൻ-3

ബെംഗളുരൂ: ചന്ദ്രയാൻ-3 മിഷൻ വിജയം! ആകാശത്തോളം അഭിമാനമുയർത്തി വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇന്നു വൈകുന്നേരം കൃത്യം 6.04-ന് മുത്തമിട്ടു! ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ-3 യുടെ സോഫ്റ്റ് ലാന്റിംഗ് വിജയം കൈവരിച്ചു. സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവും ഇന്ത്യ! ഐതിഹാസിക നിമിഷമെന്നും മനുഷ്യ വംശത്തിന്റെ വിജയമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി..

പുതു ചരിത്രമെഴുതിയ ISRO യ്ക്ക് അഭിനന്ദനങ്ങൾ…

https://www.youtube.com/live/DLA_64yz8Ss?feature=share

Previous post ഡോക്ടറേറ്റ് നേടി
Next post മാസയോഗം