മതസ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കുക: ഫ്രാങ്ക്ലിൻ ഗ്രഹാം

നോർത്ത് കാരലിന/യു.എസ്: ഡിസംബർ 10-ലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസ്സോസിയേഷൻ സി.ഇ.ഒ.യുമായ ഫ്രാങ്ക്ലിൻ ഗ്രഹാം മതസ്വാതന്ത്ര്യത്തിനായി പ്രാർത്ഥിക്കണമെന്ന് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തു. ഞങ്ങളുടെ ക്രിസ്ത്യൻ വിശ്വാസങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കാൻ ഞങ്ങൾക്ക് അവകാശമുള്ള...