ഐ.ആർ.എ. വെബ്സൈറ്റ് ഉദ്ഘാടനം

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി വെബ്സൈറ്റിന്റെയും ഐ.ആർ.എ. വാർത്താ മാധ്യമമായ 'ക്രിസ്റ്റ്യൻ ഫോക്കസ് 'ഓൺലൈൻ പത്രത്തിന്റെയും ഉദ്ഘാടനം ഡിസംബർ 23-ന് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടി നിർവഹിക്കും. വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനായ ZOOM പ്ലാറ്റ്ഫോമിൽ രാത്രി 8 മണിക്കാണ് ഉദ്ഘാടന...

ഐ.ആർ.എ. സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഇന്ന്

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഇന്നു രാത്രി 8 മണിക്ക് ZOOM പ്ലാറ്റ്ഫോമിൽ നടക്കും. ബെനിസൺ വർഗീസ് ആദ്ധ്യക്ഷ്യം വഹിക്കുന്ന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി മുഖ്യ സന്ദേശം നൽകും....

ഐ.ആർ.എ. സണ്ടേസ്കൂൾ വാർഷിക സമ്മേളനം

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വാർഷിക സമ്മേളനം നാളെ (ഡിസം.20) രാത്രി 8 മണിക്ക് ZOOM പ്ലാറ്റ്ഫോമിൽ നടക്കും. ബെനിസൺ വർഗീസ് ആദ്ധ്യക്ഷ്യം വഹിക്കുന്ന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി മുഖ്യ സന്ദേശം...

ABC 1.0 ബൈബിൾ കോണ്ടെസ്റ്റ് ഫലപ്രഖ്യാപനം ഡിസംബർ 21- ന്

കോട്ടയം : മലയാളത്തിലെ പ്രഥമ ഓൺലൈൻ ഓഡിയോ ബൈബിൾ കോണ്ടെസ്റ്റ് ABC 1.0 (Audio Bible Contest 1.0) ഫല പ്രഖ്യാപനം ഡിസംബർ 21 (തിങ്കൾ) ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക് സൂമിൽ വെച്ച് നടത്തപ്പെടും.  പാ. ജെ. പി. വെണ്ണിക്കുളം (കെ.ഇ....

നിത്യതയിൽ

ആനിക്കാട്/പുല്ലുകുത്തി: മണിയംകളത്ത് പാസ്റ്റർ എം.എം. വർഗീസ് (സാം-50) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (19-12-2020) ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11 മണിക്ക് നൂറോമ്മാവ് ഐ.പി.സി. സെമിത്തേരിയിൽ നടക്കും. ജീസസ് മിഷനിലും ഐ.പി.സി.യുടെ ചില സ്ഥലങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പുനലൂർ ബെഥേൽ ഭവനിൽ ഫേബയാണ് ഭാര്യ....

നിത്യതയിൽ

പത്തനാപുരം/പുതുവയൽ: അടൂർ നെല്ലിമുകൾ പ്ലാംവിള പടിഞ്ഞാറ്റേതിൽ എസ്. മത്തായി (80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അടൂർ കമ്മ്യൂണിറ്റി ചർച്ച് അംഗമാണ്. സംസ്കാരം ഇന്ന് 2 മണിക്ക് പാസ്റ്റർ മോൻസി തോമസിന്റെ നേതൃത്വത്തിൽ പുതുവയലിലുള്ള സഭാ സെമിത്തേരിൽ നടക്കും. മക്കൾ: അച്ചൻ കുഞ്ഞ്, പാസ്റ്റർ...

ദൈവജനം ദിവസം പ്രതി ആത്മ പരിശോധന നടത്തണം: പാസ്റ്റർ മാത്യൂസ് ഇട്ടി

ദൈവജനം ഓരോ ദിവസവും ആത്മ പരിശോധന നടത്തണമെന്ന് പാസ്റ്റർ മാത്യൂസ് ഇട്ടി പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം (14-12-2020) നടന്ന ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ ശുശ്രൂഷകന്മാരുടെ യോഗത്തിൽ ആദ്ധ്യക്ഷ്യം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകൾ, കമ്പനികൾ, ഇതര വ്യാപാര സ്ഥാപനങ്ങളൊക്കെ ഓരോ...

ഐ.ആർ.എ. വർക്കേഴ്സ് മീറ്റിംഗ് ഇന്ന്

കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയിലെ വേലക്കാരുടെ യോഗം ഇന്നു രാത്രി 8 മണിക്ക് സഭാ പ്രസിഡന്റ് പാസ്റ്റർ മാത്യൂസ് ഇട്ടിയുടെ അദ്ധ്യക്ഷതയിൽ നടക്കും. ZOOM ആപ്ലിക്കേഷനിലൂടെ നടക്കുന്ന യോഗത്തിൽ ഐ.ആർ.എ-യുടെ കോട്ടയം, പത്തനംതിട്ട, പാലക്കാട്, വയനാട്, കന്യാകുമാരി ജില്ലകളിലുളള ശുശ്രൂഷകന്മാർ...

ഐ.പി.സി. കേരളാ സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 17 മുതൽ

കുമ്പനാട് :  ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കൺവൻഷൻ സിസം. 17 മുതൽ 20 വരെ എല്ലാ ദിവസവും വൈകീട്ട് 6.30 മുതൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെ  നടക്കും.ഡിസംബർ 17 ന് വ്യാഴാഴ്ച വൈകിട്ട് 6.30 ന് സംസ്ഥാന വൈസ് പ്രസിഡണ്ട്...

സമൂഹ പുനർ നിർമ്മിതിക്ക് തൂലിക തൂക്കു കട്ടയാക്കണം: ഡോ.പോൾ മണലിൽ

തോന്നയ്ക്കൽ പുരസ്ക്കാരം ഗുഡ്‌ന്യൂസ് ചീഫ് എഡിറ്റർ സി വി മാത്യു ഏറ്റുവാങ്ങിഷിബു മുള്ളംകാട്ടിൽദുബായ് : എന്റെ ജനമായ യിസ്രയേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും എന്നു കർത്താവ് ആമോസിനു നൽകിയ ആഹ്വാനം ക്രൈസ്തവ എഴുത്തുകാരോടു ഇന്നു ആവർത്തിക്കുക ആണെന്ന്  പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ...