ഐ.ആർ.എ. സണ്ടേസ്കൂൾ വാർഷിക സമ്മേളനം

കറുകച്ചാൽ: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ സണ്ടേസ്കൂൾ വാർഷിക സമ്മേളനം നാളെ (ഡിസം.20) രാത്രി 8 മണിക്ക് ZOOM പ്ലാറ്റ്ഫോമിൽ നടക്കും. ബെനിസൺ വർഗീസ് ആദ്ധ്യക്ഷ്യം വഹിക്കുന്ന സമ്മേളനത്തിൽ കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. പാസ്റ്റർ മാത്യൂസ് ഇട്ടി മുഖ്യ സന്ദേശം നൽകും. പാസ്റ്റർമാരായ ഷിബു ജോസഫ് (സണ്ടേസ്കൂൾ ബോർഡ് ചെയർമാൻ), പി.സി.തോമസ് (സെകട്ടറി), ജേക്കബ് ദാനിയേൽ, ബ്ര. ജേക്കബ്ക്കുട്ടി ഡേവിഡ്, ബ്ര. ബാബു എം. ജോസഫ് എന്നിവർ നേതൃത്വം നൽകുന്നു.

Previous post ABC 1.0 ബൈബിൾ കോണ്ടെസ്റ്റ് ഫലപ്രഖ്യാപനം ഡിസംബർ 21- ന്
Next post ഐ.ആർ.എ. സണ്ടേസ്കൂൾ വാർഷിക സമ്മേളനം ഇന്ന്