വാട്സ് ആപ്പിന്റെ പുതിയ നയം: കേന്ദ്ര സർക്കാർ ഇടപെടുന്നു

ന്യൂഡൽഹി: ഉപയോക്താക്കളുടെ സ്വകാര്യത സംബ്ബന്ധിച്ച വാട്സ് ആപ്പിന്റെ പുതിയ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. ഫെബ്രുവരി 8 മുതൽ നടപ്പാക്കുന്ന നയം മാറ്റത്തിനെതിരെ ആശങ്കകളും വിമർശനങ്ങളും ശക്തമായതോടെയാണു കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന്റെ നീക്കം. ഫെയ്സ് ബുക്കുമായി അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാൻ അനുമതി...