ക്രിസ്ത്യൻ പള്ളികൾ പൊളിച്ചു മാറ്റണമെന്ന് മണിപ്പൂർ സർക്കാർ
ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ ക്രിസ്ത്യൻ പള്ളികൾ കുടിയൊഴിപ്പിക്കാനുള്ള സർക്കാർ ഉത്തരവിൽ മണിപ്പൂരിലെ ക്രിസ്ത്യൻ സമൂഹം ആശങ്കയിൽ. ഉത്തരവ് പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ (AMCO) പത്രസമ്മേളനത്തിൽ പറഞ്ഞു. 2020 ഡിസംബർ 16, 24...
