ടെക്സസിൽ ബൈബിൾ കത്തിച്ച സ്ത്രീയുടെ വീടും കത്തി നശിച്ചു

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസ് സ്റ്റേറ്റിൽ അന്റോണിയായിൽ ബൈബിൾ കത്തിച്ച സ്ത്രീയുടെ വീട് കത്തിനശിച്ചു. വീടിനു പുറകിലിരുന്നു യുവതി ബൈബിൾ കത്തിക്കുന്നതിനിടയിൽ തീ ആളിപ്പടർന്നാണ് സ്വന്തം വീടും സമീപത്തുള്ള മറ്റൊരു വീടും കത്തിനശിച്ചത്. മാർച്ച് 7 ഞായറാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. തീ...

സുവിശേഷ വിരോധികളുടെ ആക്രമണം. പാസ്റ്റർമാർ ഉൾപ്പടെ 6 വിശ്വാസികൾക്ക് പരിക്ക്

ചിത്രദുർഗ: കർണ്ണാടകയിലെ ചിത്രദുർഗ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തീയ വിശ്വാസികൾക്കും പാസ്റ്റർമാർക്കും എതിരെ ആക്രമണം. മാർച്ച് ഒന്നിന് പാസ്റ്റർ സദാശിവ് രാജുവിന്റെ മകന്റെ ജന്മദിന ആഘോഷ വേളയിൽ 25 ഓളം ബജ്‌റംഗ്ദൾ പ്രവർത്തകർ വീട്ടിലേക്ക് കയറി അക്രമം നടത്തി. അക്രമി സംഘം...