ലോക്ഡൗൺ ഇളവുകൾ നാളെ അർദ്ധരാത്രി മുതൽ: ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതിയില്ല

തിരുവനന്തപുരം : കേരളത്തിൽ നാളെ അർദ്ധരാത്രി മുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലുള്ള ഇളവുകൾ നിലവിൽ വരുമെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ല. വിശ്വാസികൾ ആഗ്രഹിക്കുന്ന കാര്യമാണെങ്കിലും ഈ ഘട്ടം അതിന് പറ്റിയതല്ലെന്നും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങൾ തുറക്കുന്നതിന് കുറച്ചുനാൾ കൂടി...

പാസ്റ്റർ കെ.സി. മാത്യൂസ് നിത്യതയിൽ : സംസ്കാരം ഇന്ന്

എറണാകുളം: ഇന്ത്യാ പെന്തക്കോസ്തു സഭയിലെ സീനിയർ ശുശ്രൂഷകനും വേദാദ്ധ്യാപകനുമായ പാസ്റ്റർ കെ.സി. മാത്യൂസ് (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്നു രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് ഐപിസി വടുതല സെമിത്തേരിയിൽ നടക്കും. പെരുമ്പാവൂർ (കീഴില്ലം)...