‘കോവിഡ് 19 പ്രാർത്ഥനാ സംഗമം’

ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് കേരളയുടെ (CAK) ആഭിമുഖ്യത്തിൽ 'കോവിഡ് 19 പ്രാർത്ഥനാ സംഗമം' ജൂൺ 21-ന് തിങ്കളാഴ്ച സൂം ആപ്ലിക്കേഷനിലൂടെ നടക്കും. പാസ്റ്റർ കെ.സി.ജോൺ സമർപ്പണ ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ഒ.എം.രാജുക്കുട്ടി, പി.എസ്. ഫിലിപ്, സി.സി. ഏബ്രഹാം എന്നിവർ വചന സന്ദേശം...

ഐസിപിഎഫ് ‘യൂത്ത് മീറ്റിംഗ്’ നാളെ

വയനാട്: ഇന്റർ കോളജിയറ്റ് പ്രെയർ ഫെലോഷിപ്പ് വയനാട് മേഖലാ 'യൂത്ത് മീറ്റിങ് ' നാളെ (ജൂൺ 20) സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകുന്നേരം 5.30-ന് നടക്കുന്ന മീറ്റിംഗിൽ ഐസിപിഎഫ് കേരളാ, മിഷൻ സെക്രട്ടറി ഇവാ. ഉമ്മൻ പി. ക്ലെമെന്റ്സൺ വചനം ശുശ്രൂഷിക്കും.'The...

ക്രൈസ്തവരും ന്യൂനപക്ഷാവകാശങ്ങളും: സെമിനാർ

യൂണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'ക്രൈസ്തവരും ന്യൂനപക്ഷാവകാശങ്ങളും' എന്ന വിഷയത്തിൽ സെമിനാർ നടക്കും. ജൂൺ 21-ന് 4 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന സെമിനാർ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷനൽ പ്രസിഡന്റ് എൻ.എം. രാജു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനിൽ...