ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. കൂടുതൽ വിവരങ്ങൾക്ക്:...

നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 15 പേരിൽ കൂടാതെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നും എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി. ആർ) കൂടുതലുള്ള (16% നു മുകളിൽ)...

ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക് നടക്കും. വിവിധ വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും സൂം ആപ്ലിക്കേഷനിലൂടെ ദൈവജനം ഒന്നിച്ചു കൂടുന്നു. IRA Intercessory Prayer...

ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

ഭോപ്പാൽ: ലോക്‌ഡൗൺ കാലത്ത് ബുദ്ധിമുട്ടിലായ മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ദൈവദാസന്മാർക്കും വിശ്വാസികൾക്കും പെന്തക്കോസ്തൽ യൂണിറ്റി പ്രെയർ ഫെലോഷിപ് വെൽഫെയർ സൊസൈറ്റിയുടെ (PUPF) ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. 1700 രൂപ വിലമതിക്കുന്ന 159 കിറ്റുകളാണ് സംഘടന വിതരണം ചെയ്തത്. അർഹരായ 11 സുവിശേഷ...