നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 15 പേരിൽ കൂടാതെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നും എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി. ആർ) കൂടുതലുള്ള (16% നു മുകളിൽ) സി, ഡി കാറ്റഗറിയിൽപ്പെട്ട സ്ഥലങ്ങളിലെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയില്ലെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.

Previous post ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്
Next post ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്