ക്രിസ്തീയ സംഗീത നിശ ഇന്നു 7 മണിക്ക്

കോഴിക്കോട്: യൂത്ത് ഇൻ ക്രൈസ്റ്റ് (വൈ.എൻ.സി)യുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7 മണിക്ക് ക്രിസ്തീയ സംഗീത നിശ നടത്തുന്നു. സോജൻ (മീനങ്ങാടി), ഷിജിൽ, സണ്ണി (സുൽത്താൻ ബത്തേരി) എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ കെ.ജെ.ജോബ് മുഖ്യാതിഥിയായിരിക്കും. https://www.youtube.com/watch?v=24GsVyEmXVM

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.മീറ്റിംഗ് ID : 81381252161പാസ്കോഡ്...