ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം

കായംകുളം : കൗൺസിലിംഗ് പഠനവും പരിശീലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന Indian Institute of Wholistic Counselling (IIWC) സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 25-ന് ശനിയാഴ്ച 7 മണിക്ക് നടക്കും. ഡോ. ഐസക് വി. മാത്യുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സൈക്യാട്രിസ്റ്റും കൗൺസിലറുമായ...

“BETWEEN-2021”: മിഷണറി ജേർണലിസം കോൺഫറൻസ് സെപ്റ്റം. 30 ന്

ന്യൂഡൽഹി: Between മീഡിയയുടെ ആഭിമുഖ്യത്തിൽ "Between-2021"  മിഷണറി ജേർണലിസം കോൺഫറൻസും മാഗസിൻ പ്രകാശനവും സെപ്റ്റംബർ 30 വ്യാഴാഴ്ച ഇന്ത്യൻ സമയം 7 PM മുതൽ 9 PM വരെ സൂമിൽ നടക്കും. റവ. ഡോ. സാജു ജോസഫ് (പ്രിൻസിപ്പാൾ, ഇന്ത്യാ ബൈബിൾ...

വടക്കെ ഇൻഡ്യയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകർക്ക് സംയുക്ത വേദി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ ക്രിസ്ത്യൻ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മ ആയ നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മീഡിയ അസോസിയേഷൻ (NICMA) രൂപീകൃതമായി. ക്രൈസ്തവ ലോകത്ത് വിവിധ മാധ്യമ രംഗത്തു പ്രവർത്തിക്കുന്നവരുടെ ഐക്യതയും കൂട്ടായ ദൗത്യനിർവ്വഹണവും ലക്ഷ്യം വച്ചാണ് NICMA രൂപീകൃതമായിരിക്കുന്നത്.പ്രാരംഭഘട്ടത്തിൽ 5...

ബ്രദർ ജോർജ് മത്തായി നിത്യതയിൽ

ഒഹായോ: പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബ്രദർ ജോർജ് മത്തായി സിപിഎ (71) (ഉപദേശിയുടെ മകൻ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദിവസങ്ങളായി ഒഹായോ ക്ളീവ്ലാൻഡ് മെഡിക്കൽ സെന്ററിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഡാളസിൽ നടക്കും. ഭാര്യ: ഐറീൻ. മക്കൾ: ഡോ....