“BETWEEN-2021”: മിഷണറി ജേർണലിസം കോൺഫറൻസ് സെപ്റ്റം. 30 ന്

ന്യൂഡൽഹി: Between മീഡിയയുടെ ആഭിമുഖ്യത്തിൽ “Between-2021”  മിഷണറി ജേർണലിസം കോൺഫറൻസും മാഗസിൻ പ്രകാശനവും സെപ്റ്റംബർ 30 വ്യാഴാഴ്ച ഇന്ത്യൻ സമയം 7 PM മുതൽ 9 PM വരെ സൂമിൽ നടക്കും. റവ. ഡോ. സാജു ജോസഫ് (പ്രിൻസിപ്പാൾ, ഇന്ത്യാ ബൈബിൾ കോളജ്, കുമ്പനാട്) ഉത്ഘാടനവും മാഗസിൻ പ്രകാശനവും നിർവ്വഹിക്കുന്ന കോൺഫറൻസിൽ റവ. ജെയ്സ് പാണ്ടനാട് (ഡയറക്ടർ, ഡിപ്പാർട്ട്മെന്റ് ഓഫ് അപ്പോളജറ്റിക്സ്, ചർച്ച് ഓഫ് ഗോഡ് കേരള) മുഖ്യ സന്ദേശവും ബ്രദർ സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി, ഗ്ലോബൽ മലയാളി പെന്തെക്കോസ്തൽ മീഡിയ, ഐ.പി.സി. ഗ്ലോബൽ മീഡിയ) പ്രത്യേക അഭിസംബോധനയും നടത്തും. പാസ്റ്റർ ഗോഡ്ലി ജോൺ (നാഗ്പൂർ) ആരാധനയ്ക്ക് നേതൃത്വം നൽകും.

Zoom ID : 6221528437
Passcode : 12345

കൂടുതൽ വിവരങ്ങൾക്ക്: ഇവാ. ജെയിംസ് ജോൺ: +917408034828

Previous post വടക്കെ ഇൻഡ്യയിലെ ക്രൈസ്തവ മാധ്യമ പ്രവർത്തകർക്ക് സംയുക്ത വേദി
Next post ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം