ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ : സിൽവർ ജൂബിലി കൺവെൻഷൻ

പാസ്റ്റർ കെ.ജെ ജോബ് ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് നവംബർ രണ്ടിന് ചൊവ്വാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ച് വൈകിട്ട് 7.30 ന് നടക്കുന്ന വചന പ്രഘോഷണവും സംഗീത ശൂശ്രൂഷയും ശാരോൻ ഫെലോഷിപ്പ് ചർച്ച് ഇൻറർനാഷണൽ...

ബൈബിൾ ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. മീറ്റിംഗ് ID :...

കർണ്ണാടകയിലെ പള്ളികളുടെ സർവെ: സർക്കാരിനു ഹൈക്കോടതിയുടെ നോട്ടീസ്

ബെംഗളൂരു: കർണ്ണാടകയിലെ ക്രിസ്ത്യൻ പള്ളികളിലും മിഷനറി സ്ഥാപനങ്ങളിലും സർവെ നടത്താനുള്ള സർക്കാർ നീക്കത്തെ ചോദ്യം ചെയ്തുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതി നോട്ടീസ് അയച്ചു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹർജിയിലാണു തടസ്സവാദം ഉന്നയിക്കാൻ മൂന്ന് ആഴ്ച സമയം...