സി.ഇ.എം ഗുജറാത്ത് സെന്റർ ത്രിദിന വിർച്വൽ ക്യാമ്പ്

ഗുജറാത്ത് : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജനവിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി.ഇ.എം) ഗുജറാത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിദിന വെർച്വൽ ക്യാമ്പ് നവംബർ 4 മുതൽ 6 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ‘ദൈവത്തിനായി ജീവിക്കുക’ എന്നതാണ് ചിന്താവിഷയം. കിഡ്സ് ക്യാമ്പ്,...

പരിശുദ്ധാത്മ നിറവ് അനിവാര്യമോ?(8-ാം ഭാഗം)

പരിശുദ്ധാത്മ നിറവിന്റെ അനുഭവങ്ങൾ പ്രായോഗിക ജീവിതത്തിൽ അഥവാ ശുശ്രൂഷയിൽ എന്ന വിഷയത്തിൽ അപ്പൊ.പ്രവ. 3-9 വരെയുള്ള അദ്ധ്യായങ്ങളിൽ നിന്നും 8 കാര്യങ്ങൾ ഈ പഠന പരമ്പരയുടെ കഴിഞ്ഞ ഏഴ് ഭാഗങ്ങളിലായി പഠിക്കുവാൻ കഴിഞ്ഞു. ഇനി 10-ാം അദ്ധ്യായത്തിലേക്കു കടക്കാം. വചനത്തോടൊപ്പം പ്രവർത്തിക്കുന്ന...

മുഖങ്ങൾ-ഇന്നിൻ്റെ വെല്ലുവിളികൾ: സെമിനാർ

പാസ്റ്റർ കെ.ജെ.ജോബ് വയനാട്: ഇതര വിശ്വാസ ആശയങ്ങളുടെ കടന്നാക്രമണങ്ങൾ രൂക്ഷമായ മാറുന്ന സാഹചര്യത്തിൽ 'ക്രൈസ്തവ സഭകൾ നേരിടുന്ന ഇന്നിൻ്റെ വെല്ലുവിളികൾ' എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടക്കുന്നു. നവംബർ ഒൻപതിന് വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്ഫോമിൽ ആണ് പരിപാടി. നമ്മുടെ സ്വന്ത കാൽചുവട്ടിലെ...